സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ. ഒരുപവന്‍ സ്വര്‍ണത്തിന് നിലവില്‍ 33,680 രൂപയാണ് വില.

ഇന്നലെ 34,440 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ 2020 ഒക്ടോബറില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 42,000 രൂപയില്‍ നിന്ന് പവന്റെ വില 8,320 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ആഗോള വിപിണിയില്‍ സ്‌പോട് ഗോള്‍ഡ് വില 1,751 ഡോളറായി കുറഞ്ഞിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top