
തിരൂര്‍ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ ഫാന്‍സി കടയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് വീണ്ടും താല്‍ക്കാലികമായി അടച്ചു.
രണ്ടാം തവണയാണ് ഗള്‍ഫ് മാര്‍ക്കറ്റ് പൂര്‍ണ്ണമായും അടച്ചിടുന്നത്. ആറു പേര്‍ക്കാണ് ഇത്തവണ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഗള്‍ഫ്, ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വിപണകേന്ദ്രമാണ് തിരൂര്‍ മാര്‍ക്കറ്റ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




