Section

malabari-logo-mobile

സൗദി അറേബ്യയില്‍ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; ഇനി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട

HIGHLIGHTS : Covid lifts security restrictions in Saudi Arabia; No more masking in public places

സൗദി അറേബ്യയിലെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല, സാമൂഹിക അകലം പാലനവും ഒഴിവാക്കി. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം.

വിദേശികള്‍ക്ക് ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താതെ തന്നെ സൗദിയിലേക്ക് യാത്ര ചെയ്യാം.

sameeksha-malabarinews

കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവര്‍ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഹോട്ടല്‍, ഹോം ക്വാറന്റീനുകള്‍ ഒഴിവാക്കി. രാജ്യത്തേക്ക് പ്രവേശിക്കാന്‍ നെഗറ്റീവ് പി.സി.ആര്‍ അല്ലെങ്കില്‍ ആന്റിജന്‍ പരിശോധന ഫലവും ഇനി ആവശ്യമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!