കോവിഡ് മുക്തയായി തൊണ്ണൂറ്റിയേഴുകാരി

അസ്സം:കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 97 കാരി സുഖം പ്രാപിച്ചു. കാഷെ ജില്ലയില്‍ നിന്നുള്ള 97 വയസ്സുകാരിയാണ് രോഗം ഭേദമായി തിങ്കളാഴ്ച ആശുപത്രിവിട്ടത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 12 ദിവസം സില്‍ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ 19 പേരെ ഡോക്ടര്‍മാര്‍ അഭിനന്ദിച്ചു.

കഴിഞ്ഞ വര്‍ഷം ഗുവാഹത്തിയില്‍ 100 വയസ് പ്രായമുള്ള കോവിഡ് രോഗി സുഖം പ്രാപിച്ചിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top