ഇന്നു മുതല്‍ സ്വര്‍ണക്കടകള്‍ അടച്ചിടും

കൊച്ചി: കൊവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ 25 ാം തിയ്യതി വരെ കേരളത്തില്‍ സ്വര്‍ണക്കടകള്‍ അടച്ചിടും. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

Share news
error: Content is protected !!
Scroll to Top