Section

malabari-logo-mobile

കോവിഡ് ധനസഹായം

HIGHLIGHTS : കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 1,000 രൂപ ധനസഹായത്തിനുള്ള അപേക്ഷ സെപ്തംബര്‍ 14ന...

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 1,000 രൂപ ധനസഹായത്തിനുള്ള അപേക്ഷ സെപ്തംബര്‍ 14നകം www.boardwelfareassistance.ic.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഒന്നാം ഘട്ടം ധനസഹായം ലഭിച്ചിട്ടുള്ളവര്‍ ഇത്തവണ പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!