Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ വീണ്ടും കൊവിഡ് മരണം

HIGHLIGHTS : പരപ്പനങ്ങാടി:കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചെട്ടിപ്പടി പുതുക്കുളത്തെ ബീരിച്ചിന്റെ പുരക്കൽ  അബ്ദുറസാഖ് (50) മരിച്ചു.ഒരാഴ്ചമുമ്പ് ഓപ്...

പരപ്പനങ്ങാടി:കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചെട്ടിപ്പടി
പുതുക്കുളത്തെ ബീരിച്ചിന്റെ പുരക്കൽ  അബ്ദുറസാഖ് (50)
മരിച്ചു.ഒരാഴ്ചമുമ്പ് ഓപ്പ റേഷന് വിധേയനായിരുന്നു.ഇവിടെനിന്നാണ് കൊവിഡ്
സ്ഥിരീകരിച്ചത്.പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രവർത്തകരുടെ
നേതൃത്വത്തിൽ
.കൊവി ഡ് പ്രോട്ടോകോൾപ്രകാരം അങ്ങാടി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
ഖബറടക്കി.ഭാര്യ:സൗജത്ത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!