Section

malabari-logo-mobile

കൊറോണ വൈറസ്: ഇന്ത്യയിൽ ‘ഡബിൾ മ്യൂട്ടന്റ്’ കോവിഡ് വേരിയന്റ് കണ്ടെത്തി

HIGHLIGHTS : A new "double mutant" variant of the coronavirus has been detected from samples collected in India.

Hundreds of thousands of viral genomes have been analysed across the world

കൊറോണ വൈറസിന്റെ ‘ഇരട്ട പരിവര്‍ത്തനം’ സംഭവിച്ച പുതിയ വേരിയന്റ് ഇന്ത്യയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് കണ്ടെത്തി. ഒരേ വൈറസില്‍ രണ്ട് മ്യൂട്ടേഷനുകള്‍ ഒത്തുചേരുന്ന വേരിയന്റ് കൂടുതല്‍ വ്യാപന സാധ്യതയുള്ളതോ, വാക്സിനുകളെ പ്രതികൂലമായി ബാധിക്കുന്നതോ ആണോ എന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

18 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10,787 സാമ്പിളുകളില്‍ 771 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

sameeksha-malabarinews

ഇന്ത്യയില്‍ ഇന്ന് 47,262 കേസുകളും 275 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി. 1,12,05,160 പേര്‍ രോഗമുക്തി നേടി. 1,60,441 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,68,457 പേരാണ് ചികിത്സയില്‍ തുടരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!