ഇടുക്കിയില്‍ വീടിന് തീ പിടിച്ച് ദമ്പതികള്‍ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ മകള്‍ ചികിത്സയില്‍

ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share news
error: Content is protected !!
Scroll to Top