എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ നെടുവ ഹൈസ്‌കൂളിനെ അനുമോദിച്ച് കൗണ്‍സിലര്‍മാര്‍

Councilors congratulate Nedua High School for achieving 100% pass in SSLC examination

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ പരപ്പനങ്ങാടി നെടുവ ഹൈസ്‌കൂളിനെ അനുമോദിച്ച് കൗണ്‍സിലര്‍മാര്‍. പരപ്പനങ്ങാടി നഗരസഭയിലെ കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍ ഹെഡ്മിസ്ട്രസ് അല്‍ഫോണ്‍സ ടീച്ചര്‍ക്ക് ഉപഹാരം കൈമാറി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ചടങ്ങില്‍ കൗണ്‍സിലര്‍മാരായ മഞ്ജുഷ പ്രലോഷ്, ഷെമേജ്, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.

പരപ്പനങ്ങാടിയിലെ ഏക സര്‍ക്കാര്‍ ഹൈസ്‌ക്കൂളാണ് നെടുവ ഹൈസ്‌കൂള്‍

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •