തിരുത്ത്‌

ഒരു പ്രമുഖ മാധ്യമത്തിന്റെ വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി കോഴിക്കോട്ട്‌ പൊതുസ്ഥലത്ത്‌ കുട്ടികളെ കൊണ്ടുവന്നാല്‍ 2000 രൂപ പിഴയെന്ന തലക്കെട്ടോടെ ്‌ 3-01-21ന്‌ ബുധനാഴ്‌ച ഒരു വാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്‌ സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു.

ഈ വാര്‍ത്ത വാസ്‌തവവിരുദ്ധമാണന്ന്‌ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത പിന്‍വലിക്കുന്നു.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട്‌
വായനക്കാര്‍ക്ക്‌ നേരിട്ട ബുദ്ധിമുട്ടില്‍ നിര്‍വാജ്യം ഖേദിക്കുന്നു.

Share news
error: Content is protected !!
Scroll to Top