2018-19 വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകള്‍ ബിജെപിക്ക്‌ സംഭാവനയായി നല്‍കിയത്‌ 698 കോടി

ദില്ലി:  2918-19 വര്‍ഷത്തെ ലോക്‌സഭാ തെര‌ഞ്ഞെടുപ്പ്‌കാലത്ത്‌ ബിജെപിക്ക്‌ ആകെ നല്‍കിയ 876.10 കോടിയില്‍ 698 കോടിയും ലഭിച്ചത്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
representational photo

ദില്ലി:  2918-19 വര്‍ഷത്തെ ലോക്‌സഭാ തെര‌ഞ്ഞെടുപ്പ്‌കാലത്ത്‌ ബിജെപിക്ക്‌ ആകെ നല്‍കിയ 876.10 കോടിയില്‍ 698 കോടിയും ലഭിച്ചത് ബിജെപിക്കാണെന്ന്‌ ഡെമോക്രാറ്റിക്‌ റിഫോംസ്‌ പുറത്തുവിട്ട കണക്കുകള്‍ പറയന്നു. കോണ്‍ഗ്രസ്സിന്‌ 122 കോര്‍പറേറ്റുകളില്‍ നിന്നായി 122.5 കോടി രൂപ സംഭാവനയായി ലഭിച്ചു. എന്‍സിപിക്ക്‌ ലഭിച്ചത്‌ 11.345 കോടി രൂപയാണ്‌.

കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ സംഭാവന നല്‍കിയതില്‍ സിംഹഭാഗവും ബിജെപിക്ക്‌. 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വര്‍ഷം വരെ ആകെ 2818 കോടി രൂപയാണ്‌ കോര്‍പ്പറേറ്റുകള്‍ സംഭാവന നല്‍കിയത്‌. ഇതില്‍ 2319 കോടി രൂപയും ലഭിച്ചത്‌ ബിജെപിക്കെന്ന്‌ അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റിഫോംസിന്റെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ്സിന്‌ 376 കോടിയും എന്‍സിപിക്ക്‌ 70 കോടിയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്‌ 45 കോടിയും ലഭിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •