പരപ്പനങ്ങാടി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓട്ടോ തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സഹപ്രവര്‍ത്തകര്‍.
പരപ്പനങ്ങാടി പയനിങ്ങല്‍ ഓട്ടോ ഡ്രൈവേഴ്‌സ് വാട്‌സപ്പ് കൂട്ടായ്മയാണ് അവശ്യ ഭക്ഷ്യ വിഭവ സാധനങ്ങളുടെ കിറ്റ്
അമ്പതോളം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്.
ഗ്രൂപ്പ് അംഗങ്ങള്‍ നേരിട്ടെത്തിയാണ് സാധനങ്ങള്‍ വിതരണം ചെയ്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




