വീട്ടുമുറ്റത്ത് അടുപ്പ്കൂടി സമരം

Strike in the backyard

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: പാചക വാതക സിലിണ്ടറിന് വര്‍ദ്ധിപ്പിക്കുകയും സബ്‌സിഡി എടുത്തു മാറ്റുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പരപ്പങ്ങാടി മുന്‍സിപ്പല്‍ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി വീട്ടുമുറ്റത്ത് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമരം യു ഡി എഫ് ചെയര്‍മാന്‍ കെ പി ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

മഹിളാ കോണ്‍ഗ്രസ് മുന്‍സിപ്പല്‍ പ്രസിഡന്റ് റസിയാ സലാം അധ്യക്ഷതവഹിച്ചു. റെജീന ഹംസക്കോയ, ടിപി നബീസു, വി ചന്ദ്രിക, ഹേമലത, പി ഓ സലാം, സുധീഷ് പാലശ്ശേരി, റഫീക്ക് കൈറ്റാല, സി ബാബു, കെ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •