കോണ്‍ഗ്രസ്സിന് ലോക്‌സഭാ പ്രതിപക്ഷ സ്ഥാനമില്ല

congress-logoദില്ലി: കോണ്‍ഗ്രസ്സിന് ലോക്‌സഭാ പ്രതിപക്ഷ നേതൃ സ്ഥാനം നല്‍കില്ല. ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജനാണ് ഇതു സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്.

നിലവിലെ നിയമമനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. സ്പീക്കറുടെ തീരുമാനം ഉടന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ രേഖാമൂലം അറിയിക്കും.

 

Share news
error: Content is protected !!
Scroll to Top