കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് കടപ്പുറത്ത് ഇന്ന് വൈകുന്നേരം നടക്കും. റാലിയില്‍ അരലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ ശശി തരൂരും പങ്കെടുക്കും.
സംഘാടകര്‍ കോണ്‍ഗ്രസാണെങ്കിലും ലീഗ് ഉള്‍പ്പടെയുള്ള യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും ക്ഷണമുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



