കടലുണ്ടി: ബി.ജെ.പി. മുന്‍ കോഴിക്കോട് ജില്ലാ ഖജാന്‍ജിയും, റിട്ട. എയര്‍ഫോഴ്സ് ജീവനക്കാരനുമായിരുന്ന ആവത്താന്‍വീട്ടില്‍ ചന്ദ്രന്‍ (79) നിര്യാതനായി.ഭാര്യ: ആത്രപുളിക്കല്‍ ഗീത (റിട്ട. ഹെഡ്മിസ്ട്രസ്സ്, ചന്തന്‍ ബ്രദേഴ്‌സ് ഹൈസ്‌ക്കൂള്‍, വള്ളിക്കുന്ന്) .മക്കള്‍: ദില്‍ജിത്ത്. എ. വി. (ചൈന), ജിതിന്‍ എ. വി.(പ്രധാനമന്ത്രി ജന്‍ ഔഷധി, മണ്ണൂര്‍) മരുമക്കള്‍: ഷിയാങ് (ചൈന), ഹരിത. എന്‍. സംസ്‌ക്കാരചടങ്ങിനായി ഇന്ന് 12 മണിക്ക് മണ്ണൂര്‍ പ്രബോധിനിയിലുള്ള വസതിയില്‍നിന്നും പരപ്പനങ്ങാടി ആവാത്താന്‍ തറവാട് വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


