കടലുണ്ടി: വെല്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ഓട്ടോമേഷന്‍ (എം.ടെക്) ഗോള്‍ഡ് മെഡലോട് കൂടി ഒന്നാം റാങ്ക് നേടിയ മണ്ണൂര്‍ സ്വദേശി അമല്‍ കുമാറിനെ കടലുണ്ടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി അനുമോദിച്ചു.
അതുല്‍ നാഥ് അദ്ധ്യക്ഷത വഹിച്ചു. വൈഷ്ണവ്.എംകെ , ഷരീഫ് കടലുണ്ടി, തുളസി ശങ്കര്‍, അര്‍പ്പിത് തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




