എറക്കൂത്ത് അബൂബക്കര്‍(75)നിര്യാതനായി

വള്ളിക്കുന്ന്: പരപ്പനങ്ങാടി ജംഗ്ഷനിലുള്ള ടിപ് ടോപ്പ് ബേക്കറി ഉടമ തയ്യിലക്കടവ് സ്വദേശി എറക്കൂത്ത് അബൂബക്കര്‍(75)നിര്യാതനായി . ഭാര്യ പരേതയായ ആയിഷ ബീവി. മക്കള്‍ :സൈതലവി (ബാവ) ,നാസര്‍,ഫൈസല്‍,സുബൈദ,നസീറ.മരുമക്കള്‍:മുഹമ്മദ് , ലത്തീഫ് ,റുഖിയ,സഫിയ, ഷാനിബ . മയ്യത്ത് നിസ്‌ക്കാരം 3:30 ന് തയ്യിലക്കടവ് ചെറുന്നൂര്‍ ജുമാ മസ്ജിദില്‍ .

 

Share news
error: Content is protected !!
Scroll to Top