അനുശോചനയോഗം

HIGHLIGHTS : condolence meeting

പരപ്പനങ്ങാടി : പുളിക്കലകത്ത് സെയ്തലവി ഹാജി എന്ന പി. എസിന് സർവ കക്ഷി യാദരം , മണ്ഡലം കോൺഗ്രസ് കമ്മറ്റി ടൗണിൽ സംഘടിപ്പിച്ച പി. എസ്. അനുസ്മരണ അനുശോചന യോഗം പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി. പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഖാദർ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു.
രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഡി. സി. സി. അംഗം കെ. പി. ഷാജഹാൻ ,
മുസ്തഫ തങ്ങൾ ( മു : ലീഗ് ) , ഉണ്ണികൃഷ്ണൻ ( സി.പി. എം ) , പി. എ. ലത്വീഫ് , വേലായുധൻ ( കോൺഗ്രസ് ) , ശ്രീധരൻ ( ബി. ജെ. പി ), കെ. സി. നാസർ ( ജനത ദൾ )പി. കെ. അബൂബകർ ഹാജി ( വെൽഫെയർ പാർട്ടി ) , ബി. പി. ഹംസക്കോയ , അബ്ദുൽ മജീദ് നഹ , എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ സുധീഷ് പാലശ്ശേരി സ്വാഗതവും സി .പി . മുജീബ് നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!