കെട്ടിടം പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് സ്ലാബ് തകര്‍ന്നു;തൊഴിലാളി കെട്ടിടാവശിഷ്ടത്തിനടിയില്‍ കുടുങ്ങി

HIGHLIGHTS : Concrete slab collapses during building demolition; worker trapped under rubble

പൊന്നാനി:മലപ്പുറം പൊന്നാനിയില്‍ കെട്ടിടം പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് സ്ലാബ് തകര്‍ന്നു വീണ് അപകടം. ഇതര സംസ്ഥാന തൊഴിലാളി കെട്ടിടാവശിഷ്ടത്തിനടിയില്‍ കുടുങ്ങി. കൊല്‍ക്കത്ത സ്വദേശി റഹ്‌മത് ആണ് കുടുങ്ങിയത്. മറ്റ് നിര്‍മ്മാണ തൊഴിലാളികള്‍ രക്ഷപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.

അപകടത്തെ തുടര്‍ന്ന് പൊന്നാനി ഫയര്‍ യൂണിറ്റ് എത്തി യുവാവിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!