
താനൂർ: ഗവൺമെന്റ് കോളേജ് യൂണിയനും, കേരള സംസ്ഥാന യുവജന കമ്മീഷനും സംയുക്തമായി എ.ഐ കോൺക്ലേവ് സംഘടിപ്പിക്കുന്നു. ജൂലൈ 22, 23 തീയതികളിൽ താനൂർ ഗവൺമെന്റ് കോളേജിലാണ് പരിപാടി നടത്തുന്നത്.
ആർട്ടിഫിഷൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട വിദഗ്ധർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് പരിശീലനകളരികളും, മൂന്ന് ചർച്ചകളും ഇതിൽ ഉൾപ്പെടും.
സംസ്ഥാന മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



