
പരപ്പനങ്ങാടി – 15ാം ഡിവിഷന്‍കുറ്റിക്കാട് സ്വദേശി പടിഞ്ഞാറേ പീടിയേക്കല്‍ ആമിന (74) നിര്യാതയായി. ഭര്‍ത്താവ് – പരേതനായ മൊയ്തീന്‍. മക്കള്‍ – മുഹമ്മദ്, ബഷീര്‍, മൂസ, സംസുദ്ധീന്‍, ഷെയ്ഖ് ദാവൂദ്, ആയിഷ , നസീമ, പരേതനായ ഇബ്രാഹിം. മരുമക്കള്‍ – സബുര്‍ ന്നിസ, സാഹിദ, സൈഫുന്നീസ, സുമയ്യ , സാഹിറ, മഖ്ബൂല്‍ , ദസ്തിഗര്‍ ബാബു.
ഖബറടക്കം – 18-7-2025. രാവിലെ10.30 ന് പനയത്തില്‍ ജുമാമസ്ജിദ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


