കോഴിക്കോട്: പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരി പരപ്പനങ്ങാടിയില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി പരാതി. 19 വയസ്സുള്ള ഭിന്നശേഷി പെണ്‍കുട്ടിയാണ് കൂട്ട ബലാല്‍സംഗത്തിന് ഇരയായത്.
പേരാമ്പ്രയില്‍ നിന്നും കോഴിക്കോടുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടി വഴി തെറ്റി പരപ്പനങ്ങാടിയില്‍ എത്തിയതാണ്.
അവിടെനിന്നും തിരികെ വരാന്‍ ശ്രമിക്കുമ്പോഴാണ് പീഡനത്തിനിരയായത്
സംഭവത്തില്‍ മൂന്നു പേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.
മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



