പരപ്പനങ്ങാടിയില്‍ സമൂഹ അടുക്കളക്ക് തുടക്കമായി

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ നേതൃത്വത്തില്‍ സമൂഹ അടുക്കളക്ക് പരപ്പനങ്ങാടിയില്‍ തുടക്കമായി.

മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍
പെനക്കത്ത് വീട്ടില്‍ പുഷ്പലത ടീച്ചര്‍ക്ക് സമൂഹ അടുക്കളയില്‍ നിന്നുള്ള ആദ്യ ഭക്ഷണം കൈമാറ്റം നടത്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇരുപത്തിരണ്ട് കുടുംബങ്ങള്‍ സമൂഹ അടുക്കളയില്‍ പങ്കാളികളായി ചേര്‍ന്നു.

 

Share news
error: Content is protected !!
Scroll to Top