താനൂര്‍ നടക്കാവ് റോഡില്‍ രണ്ട് ടിപ്പര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ടിപ്പര്‍ ഡ്രൈവറായ താനൂര്‍ സ്വദേശി പ്രതാപന്‍ (45) നാണ്പരിക്കേറ്റത്.
രാവിലെ തിരൂര്‍ ഭാഗത്തുനിന്നും വന്ന ടിപ്പര്‍ ലോറിയും താനൂര്‍ ഭാഗത്തുനിന്ന് വന്ന ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



