Section

malabari-logo-mobile

അംശാദായ സമാഹരണം

HIGHLIGHTS : Collection of dues to be paid to the Fishermen's Welfare Fund Board

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കാനുള്ള അംശാദായ തുക ശേഖരിക്കുന്നതിനായി ആഗസ്റ്റ് 15 മുതല്‍ 30 വരെ മത്സ്യഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഭവന സന്ദര്‍ശനത്തിലൂടെ അംശാദായ സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന് മത്സ്യബോര്‍ഡ് കോഴിക്കോട് മേഖലാ എക്സിക്യുട്ടീവ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!