കൊണ്ടോട്ടി:മഴയിലും കാറ്റിലും തെങ്ങ് വീടിന് മുകളിലേക്ക് വീണ് രണ്ടു പേര്‍ക്ക് പരിക്ക്. മൊറയൂര്‍ അരിമ്പ്രകുന്നാഞ്ചേരി കാരാതം വീരാന്‍കുട്ടിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.
പരിക്കേറ്റ വീരാന്‍കുട്ടി (62), ഭാര്യ ഫാത്തിമ (56) എന്നിവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




