താനാളൂരില്‍ തേങ്ങ കളത്തില്‍ തീപിടുത്തം

Coconut field fire in Thanalur

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: താനാളൂര്‍ വില്ലേജ് ഓഫീസിന് എതിര്‍വശത്തെ തേങ്ങ കളത്തില്‍ തീപിടുത്തം
നാട്ടുക്കാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു. ഏകദേശം പതിനയ്യായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

താനാളൂര്‍ ബൈപ്പാസില്‍ വില്ലേജ് ഓഫിന് എതിര്‍വശത്തെ തേങ്ങ കളത്തിലാണ് തീപിടുത്തമുണ്ടായത്. നാട്ടുക്കാരും താനൂര്‍ ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു. ഏകദേശം പതിനയ്യായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. താനാളൂര്‍ കോട്ടുമ്മല്‍ കോയയുടെ തേങ്ങക്കളത്തിലാണ് തീപ്പിടുത്തമുണ്ടായത് .

തേങ്ങക്കളത്തിലെ 700 ഓളം തേങ്ങ കത്തി നശിച്ചു
ഉച്ചക്ക് 12 മണിയോടെ സംഭവം. താനൂര്‍ ഫയര്‍ സ്റ്റേഷനിനിലെ അസിസ്റ്റന്റെ് സ്റ്റേഷന്‍ ഒഫീ സര്‍ എം.എച്ച് അബ്ദുസലാം, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീ സര്‍ ജയരാജന്‍. മറ്റു ഓഫീസര്‍ മാരായ നൂരി ഹിലാല്‍, അന്‍വര്‍ സാദ്ധിഖ്, വിശീലന്‍, ഫസലു റഹ്മാന്‍, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •