തീരദേശ ഹര്‍ത്താല്‍ മലപ്പുറം ജില്ലയില്‍ പൂര്‍ണം

HIGHLIGHTS : Coastal hartal completes in Malappuram district

തിരൂര്‍:കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ ms ത്തിയ തീരദേശ ഹര്‍ത്താല്‍ ജില്ല യില്‍ പൂര്‍ണം. ഖനനത്തിനായി കുത്തക മുതലാളിമാര്‍ സമര്‍പ്പിച്ച ടെന്‍ഡര്‍ വ്യാഴാഴ്ച തുറക്കുന്ന സാ ഹചര്യത്തിലാണ് കേരള സം സ്ഥാന ഫിഷറീസ് കോ-ഓര്‍ഡി നേഷന്‍ കമ്മിറ്റി തീരദേശ ഹര്‍ ത്താല്‍ നടത്തിയത്.

ഹര്‍ത്താലിനെ തുടര്‍ന്ന് മത്സ്യ ത്തൊഴിലാളികള്‍ പണിമുടക്കി. ജില്ലയിലെ എല്ലാ ഹാര്‍ബറുകളും ലാന്‍ഡിങ് സെന്ററുകളും തീരദേ ശത്തുള്ള മാര്‍ക്കറ്റുകളും ചില്ലറ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളും അട ഞ്ഞുകിടന്നു.

sameeksha-malabarinews

തീരദേശത്തെ 90 ശതമാന ത്തോളം കടകമ്പോളങ്ങള്‍ ഹര്‍ ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് അടച്ചിട്ടു. വെളിയങ്കോട്, പൊന്നാനി, കൂട്ടായി, താനൂര്‍ മേഖലകളില്‍ പ്രകടനങ്ങളും പൊ തുയോഗങ്ങളും നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!