
നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് മാർച്ച് 9 രാവിലെ 10.30 ന് അഭിമുഖം നടത്തും. ക്ലിനിക്കൽ സൈക്കോളജിയിൽ എം എസ് സി / സൈക്കോളജിയിൽ എംഎ അല്ലെങ്കിൽ എം എസ് സി ആണ് യോഗ്യത. 40 വയസ് കഴിയരുത്.
താൽപര്യമുള്ളവർ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ്, നാഷണൽ ആയുഷ് മിഷൻ, ജില്ലാ ആയുർവേദ ആശുപത്രി, ചുങ്കം -കോഴിക്കോട് എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





