Section

malabari-logo-mobile

മോണോലോഗിൽ നിന്ന് ഡയലോഗിലേക്ക് മാറണം ക്ലാസ്മുറികൾ : വി കെ സുരേഷ് ബാബു

HIGHLIGHTS : Classrooms should shift from monologue to dialogue: VK Suresh Babu

കോഴിക്കോട്: ക്ലാസ് മുറികളെ മോണോലോഗിൽ നിന്ന് ഡയലോഗിലേക്ക് മാറ്റാൻ അധ്യാപകർ തയ്യാറാവണമെന്ന്വി.കെ സുരേഷ് ബാബു പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസംഒരുവട്ടം കൂടി : ഓർമ്മയിലെസ്കൂൾമുറ്റംഎന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിംഹപ്രസവം“,

sameeksha-malabarinews

തേങ്ങ“, എന്നിങ്ങനെ പഴയ പാഠപുസ്തകങ്ങളിലെ കവിതകളെക്കുറിച്ചും കഥകളെപ്പറ്റിയും സെഷൻചർച്ചചെയ്തു.

അധ്യാപകരിൽ നിന്ന് ചുവന്ന മഷിയിൽ ലഭിയ്ക്കുന്ന ഗുഡ് എന്ന  സാക്ഷ്യപത്രം ഇന്നും മനസ്സിൽനിറഞ്ഞുനിൽക്കുന്നതാണെന്ന് രാധിക സി.നായർ പറഞ്ഞു. ഡി.സി ബുക്സ് പുതുതായിപുറത്തിറക്കാനിരിയ്ക്കുന്നഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങൾഎന്ന പുസ്തകം വലിയ രീതിയിൽകാലികപ്രസക്തിയുള്ളതാണെന്നും ഇന്നത്തെ തലമുറ വായിച്ചിരിക്കേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.

          

സ്കൂൾ കാലത്തെ ഒട്ടനവധി ഓർമ്മകളെപ്പറ്റി സംവദിച്ചും പ്രതികരിക്കേണ്ടതിനോട് പ്രതികരിക്കുന്നവിദ്യാർത്ഥികൾ ഉയർന്നുവരണം എന്ന് അഭിപ്രായപ്പെട്ടും

കുറുക്കുവഴികൾ ആപത്ത് എന്ന പാഠം മനസ്സിലാക്കികൊടുത്ത അധ്യാപകരെപ്പറ്റി സംസാരിച്ചും സെഷൻഅവസാനിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!