HIGHLIGHTS : Clarke - Interview for two
കോഴിക്കോട് ജില്ലാ കളക്ടറേറ്റില്‍ നാഷണല്‍ ഹൈവേ ഭൂമി ഏറ്റെടുക്കല്ലുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ സെക്ഷനില്‍ കരാര്‍ വ്യവസ്ഥയില്‍ (മാസ വേതനം) രണ്ട് ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് നവംബര്‍ രണ്ടിന് പകല്‍ 11 ന് നേരിട്ട് അഭിമുഖം നടത്തുന്നു.
യോഗ്യത – ബിരുദം, ഇംഗ്ലീഷ് / മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ മുന്‍പാകെ ഹാജരാകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു