സി.ഐ.ടി.യു സ്ഥാപക ദിനം ആഘോഷിച്ചു

ഫറോക്ക് : സി.ഐ.ടി.യു സ്ഥാപക ദിനാഘോഷം സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ടി.രാധാ ഗോപി ഉദ്ഘാടനം ചെയ്തു. പി.പ്രതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി പി.ജയപ്രകാശ് പതാക ഉയര്‍ത്തി.
ഏരിയാ പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം പി.പ്രവീണ്‍ കുമാര്‍, എം.സമീഷ്, എന്‍.പ്രശാന്ത് കുമാര്‍, ഒ.ആര്‍.മധു, കെ.പ്രവീണ്‍ കുമാര്‍, പി.കൃഷ്ണന്‍, കെ.അഭിലാഷ്, എന്‍. രാജീവന്‍, ഉണ്ണികൃഷ്ണന്‍, പ്രവീണ്‍ കൂട്ടുങ്ങല്‍, തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top