ക്രിസ്തുമസ് – ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ്; പരിശോധന നടത്തി

HIGHLIGHTS : Christmas - New Year special drive; inspection conducted

careertech

പരപ്പനങ്ങാടി:ക്രിസ്തുമസ് – ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മദ്യം മയക്കുമരുന്ന് കടത്ത് തടയുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശാനുസരണം പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷാനൂജ് കെ ടി യുടെ നേതൃത്തത്തില്‍ പരിശോധന നടത്തി.

തിരുരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ , പരപ്പനങ്ങാടി റേഞ്ച് ഉദ്യോഗസ്ഥരും പോലീസ് ഡോഗ് സ്‌ക്വാഡും സംയുക്തമായി വിവിധ കൊറിയര്‍ സര്‍വീസ് കേന്ദ്രങ്ങളിലും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലും, ചെമ്മാട് ബസ്സ് സ്റ്റാന്‍ഡ് പരിസരങ്ങളിലും പരിശോധന നടത്തി.

sameeksha-malabarinews

പരിശോധനയില്‍ 26 വാഹനങ്ങളും 2 കൊറിയര്‍ സര്‍വീസ് സെന്ററും പരിശോധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!