ചിന്ന (90) നിര്യാതയായി

പരപ്പനങ്ങാടി: ചീക്കിലോട്ട് പരേതനായ ചെക്കുട്ടി എന്നിവരുടെ ഭാര്യ ചിന്ന (90) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍ , ബേബി , സുന്ദരന്‍. മരുമക്കള്‍: ലീല , ശൈലജ , പരേതനായ കുഞ്ഞുണ്ണി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top