കളിക്കുന്നതിനിടെ കിണറ്റില്‍വീണ കുട്ടികളെ രക്ഷപ്പെടുത്തി

വണ്ടൂര്‍ : കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുട്ടികളെ രക്ഷപ്പെടു ത്തി. കൂരാട് പനംപൊയില്‍ മി ല്ലുംപടിയില്‍ റോഡരികിലെ 11 കോല്‍ താഴ്ചയുള്ള കിണറ്റിലാ ണ് എട്ട്, 13 വയസുള്ള ആണ്‍ കുട്ടികള്‍ അബദ്ധത്തില്‍ വീ ണത്.

സഹോദരങ്ങളായ മാഞ്ചേ രി കുരിക്കള്‍ ഷറഫുദ്ദീന്റെ മകന്‍ അഷ്ഫിന്‍, അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് ഫഹീം എന്നിവരാണ് വീടിന്റെ നിര്‍മാണം നടക്കു ന്ന സ്ഥലത്തെ ആള്‍മറയില്ലാ ത്ത കിണറ്റില്‍ വീണത്.

ഒപ്പമു ണ്ടായിരുന്ന കുട്ടികള്‍ നിലവി ളിച്ചതോടെ നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top