
താനൂര്‍: വൈലത്തൂരില്‍ കുഴല്‍പ്പണ വേട്ട. 24.5 ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍. കോഴിച്ചെന സ്വദേശി കൈതക്കാട്ടില്‍ മുഹ മ്മദ് റാഫി (41)യെയാണ് കല്‍ പ്പകഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാ ഴ്ച രാവിലെ വൈലത്തൂര്‍ അങ്ങാടിയില്‍ നടത്തിയ പരി ശോധനയിലാണ് ബൈക്കിലും ശരീരത്തിലും ഒളിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു രേഖകളില്ലാത്ത പണം പിടികൂ ടിയത്. കല്‍പ്പകഞ്ചേരി ഇന്‍സ് പെക്ടര്‍ കെ സലിം, എഎസ്എ ടി മണികണ്ഠന്‍, എസിപിഒ മാരായ പി സുജിത്ത്, വി രാജേ ഷ്, എന്‍ ശരത്, സിപിഒ കെ ജനീഷ്, ഡാന്‍സാഫ് ടീം എന്നിവര്‍ നടത്തിയ പരിശോ ധനയിലാണ് പ്രതി പിടിയിലാ യത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



