ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എൽ.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.സി വിഭാഗങ്ങളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചവർക്ക് 2020ലെ വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ പത്തിന് വൈകിട്ട് അഞ്ചിനു മുൻപ് തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭിക്കണം. ഫോൺ: 0471-2325582.

Share news
error: Content is protected !!
Scroll to Top