Section

malabari-logo-mobile

കുട്ടികളെ കടത്തിയ സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

HIGHLIGHTS : കൊച്ചി : കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിച്ച സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവത്തില്‍ സര്‍ക്കാര...

Kerala-High-Court-Newskeralaകൊച്ചി : കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിച്ച സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശ്വസനീയമല്ലെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു.

ഈ വാര്‍ത്ത ഞെട്ടലോടെയാണ് കാണുന്നത് എന്നും ഈ സംഭവം സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയതായും ഹൈക്കോടതി. കുട്ടികളെ കടത്തിയ സംഭവത്തിന് പിന്നിലുള്ളവരെ വെറുതെ വിടാന്‍ കഴിയില്ലെന്നും ഹൈക്കോടതി പരാമര്‍ശത്തില്‍ പറയുന്നുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!