Section

malabari-logo-mobile

മുഖ്യമന്ത്രിയുടെ ശ്രീകൃഷ്ണജയന്തി ആശംസ

HIGHLIGHTS : Chief Minister's Sri Krishna Jayanthi Greetings

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണു കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയും തേരാളിയായ കൃഷ്ണൻ മുതൽ ദാർശനികനായ കൃഷ്ണൻ വരെയുണ്ട് ആ സങ്കല്പത്തിൽ.  അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്.  ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും  ദിനമായി ആഘോഷിക്കാൻ ഏവർക്കും കഴിയട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!