വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ താനൂര്‍ ഡിവൈഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷിന് നല്‍കി

കോഴിക്കോട്: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് താനൂര്‍ ഡിവൈഎസ്പി ഓഫീസിലെ സീനിയര്‍ പോലീസ് ഓഫീസര്‍ സലേഷിന് നല്‍കി.

കോഴിക്കോട് ജില്ലാ പോലീസ് ആസ്ഥാനത്തുവെച്ച് നടന്ന ചടങ്ങില്‍ ഉത്തര മേഖല ഐ.ജി അശോക് യാദവ് ഐ പി.എസ് മെഡല്‍ സമ്മാനിച്ചു.

Share news
error: Content is protected !!
Scroll to Top