Section

malabari-logo-mobile

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്ലാസ്റ്റിക് ഡിവൈഡര്‍ വലിച്ചെറിഞ്ഞ ആളെ തിരിച്ചറിഞ്ഞു

HIGHLIGHTS : കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്ലാസ്റ്റിക് ഡിവൈഡര്‍ വലിച്ചെറിഞ്ഞ ആളെ പോലീസ് തിരിച്ചറിഞ്ഞു. രാജേഷ് എന്നയാളാണ് ഡിവൈഡര്‍ വലിച്ചെറിഞ്ഞത്.

images (1)കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്ലാസ്റ്റിക് ഡിവൈഡര്‍ വലിച്ചെറിഞ്ഞ ആളെ പോലീസ് തിരിച്ചറിഞ്ഞു. രാജേഷ് എന്നയാളാണ് ഡിവൈഡര്‍ വലിച്ചെറിഞ്ഞത്. ഇയാള്‍ ഡിവൈഎഫ്‌ഐയുടെ ശ്രീകണ്ഠാപുരം ഏരിയാ പ്രവര്‍ത്തകനാണ്. പോലീസ് ഇയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!