ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

unnamedപരപ്പനങ്ങാടി:വെള്ളിയാഴ്ച ചെട്ടിപ്പടയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തലാഞ്ചേരി പാത്തുമ്മ (45) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. പരേതനായ തലാഞ്ചേരി അമ്പര്‍-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍; കാസ്മി,കദീജ.

Share news
error: Content is protected !!
Scroll to Top