Section

malabari-logo-mobile

ചെട്ടിപ്പടിയില്‍ സ്‌കൂട്ടര്‍ ലോറിയിലിടിച്ച് യുവതിക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി: സ്‌കൂട്ടി ലോറിയിലിടിച്ച് യുവതിക്ക് പരിക്കേറ്റു. ചെട്ടിപ്പടി പിലാത്തില്‍ നൗഷാദിന്റെ ഭാര്യ ആത്തിക്ക(28) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ...

sCOOTER aCCIDENTപരപ്പനങ്ങാടി: സ്‌കൂട്ടി ലോറിയിലിടിച്ച് യുവതിക്ക് പരിക്കേറ്റു. ചെട്ടിപ്പടി പിലാത്തില്‍ നൗഷാദിന്റെ ഭാര്യ ആത്തിക്ക(28) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആത്തിക്ക കുട്ടിയെ സ്‌കൂളിലാക്കി സ്‌കൂട്ടിയില്‍ മടങ്ങി വരവെ 9 മണിയോടെയാണ് ചെട്ടിപ്പടി പെട്രോള്‍ പമ്പിന് മുന്‍വശത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ആത്തിക്കയെ പരപ്പനങ്ങാടി എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!