ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് തകരാറിലായി;ഗതാഗതം തടസപ്പെട്ടു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് തകരാറിലായി. ഇതോടെ ഇതുവഴിയുളള വാഹനഗതാഗതം മുടങ്ങിയിരിക്കുകയാണ്.

ഇതുവഴി കടന്നുപോവുകയായിരുന്ന ചരക്ക് ലോറി ഗേറ്റില്‍ കൊളുത്തി വലിഞ്ഞതിനെ തുടര്‍ന്നാണ് ഗേറ്റ് തകരാറിലായതെന്നാണ് വിവരം. ഇന്ന് മൂന്ന് മണിക്ക് ശേഷമാണ് സംഭവം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top