Section

malabari-logo-mobile

ചെറിയ കോലോത്ത് ഭരതൻ നിര്യാതനായി

HIGHLIGHTS : Cheriyakoloth Bharatan passed away

പരപ്പനങ്ങാടി: ചെറിയ കോലോത്ത് ഭരതൻ (87) (അജന്ത സ്റ്റുഡിയോ എടപ്പാൾ ) നിര്യാതനായി. ഭാര്യ: ഹൈമാവതി. മക്കൾ: ഷർളി, പ്രവീൺ, പ്രസീത. മരുമക്കൾ: അനിൽകുമാർ,ഷൈനി. സഹോദരങ്ങൾ: സി.കെ.ബാലൻ, ശ്രീമതി, സുലോചന, ഭാസ്ക്കരൻ, സദാനന്ദൻ, നടരാജൻ, വിനോദ്. സംസ്കാരം ഉച്ചക്ക് 12 മണിക്ക് പരപ്പനങ്ങാടി അയ്യപ്പൻകാവിലെ വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!