ചെങ്ങാട്ട് സൈനബ(90) നിര്യാതയായി

പരപ്പനങ്ങാടി : പുത്തരിക്കൽ  പരേതനായ അറബി മുഹമ്മദിൻ്റെ ഭാര്യ ചെങ്ങാട്ട് സൈനബ(90) നിര്യാതയായി. മക്കൾ: ഫാത്തിമാബി, പരേതനായ അബ്ദുസമദ്, ജമീല, പരേതനായ ബഷീർ, പരേതനായ അഷ്റഫ്, സാഹിദ. മരുമക്കൾ: മെയ്തീൻ കോയ, അബ്ദുറഹ്മാൻ, ഇസ്മായിൽ , സഫിയ, സുബൈദ, സക്കീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top