Section

malabari-logo-mobile

ചെങ്ങാടന്‍ മുഹമ്മദ് (76) നിര്യാതനായി

HIGHLIGHTS : Chengadan Muhammad (76) passed away

പരപ്പനങ്ങാടി: ചിറമംഗലം അബേദ്ക്കര്‍ ഗ്രാമം ബസ്റ്റോപ്പിന് സമീപം താമസിക്കുന്ന ചെങ്ങാടന്‍ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി .
മക്കള്‍: ഹംസ , സമദ് , മുസ്തഫ , സുബൈദ , റംല , ഹസീന , കയറുന്നിസ. മരുമക്കള്‍:നജ്മത്ത് , സുഹറാബി , ജുബൈരിയ , ഇബ്റാഹിം കുട്ടി , ലത്തീഫ് , മുനീര്‍ , സൈഫുദ്ധീന്‍ .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!