തിരൂരങ്ങാടി: വെന്നിയൂർ കാച്ചടി ക്ഷേത്രം റോഡിലെ ഇറക്കത്തിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. കാച്ചടി സ്വദേശികളായ സ മുക്കൻ കൂഞ്ഞാലൻ (55), ഭാര്യ ഫാത്തിമ ( 53), ജെസ ഫാത്തിമ (8) എന്നിവർക്കാണ് പരിക്കേറ്റത് .
പരിക്കേറ്റവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8:45 ആയിരുന്നു അപകടം സംഭവിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



